ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ് 

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ് 

Jul 7, 2025 - 11:18
 0
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ് 
This is the title of the web page

ഇടുക്കി: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിള്‍ പ്രീഡിഗ്രി/തത്തുല്യം യോഗ്യതയും കേരള ഗവ. അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് ഡിപ്ലാമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുണ്ടായിരിക്കണം. പ്രായപരിധി  18-41 വയസ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 11ന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

What's Your Reaction?

like

dislike

love

funny

angry

sad

wow