വണ്ടിപ്പെരിയാറില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുബാറക് നഗര്‍ പള്ളിമുറ്റത്ത് വീട്ടില്‍ ജസ്റ്റിനാണ് പരിക്കേറ്റത്. പ്രഭാത നടത്തത്തിനിടെയാണ് ആക്രമണം. നടുവിനും കാലിനും പരിക്കേറ്റ ജസ്റ്റിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ജസ്റ്റിന്റെ മാതാവിനെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.
What's Your Reaction?






