ചെറുതോണിയില്‍ ധീരജ് രക്തസാക്ഷി ദിനാചരണം നടത്തി
ചെറുതോണിയില്‍ ധീരജ് രക്തസാക്ഷി ദിനാചരണം നടത്തി

ഇടുക്കി: എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ധീരജ് രാജേന്ദ്രന്‍ രക്തസാക്ഷി ദിനാചരണവും പൊതുസമ്മേളനവും ചെറുതോണിയില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പടിക്കല്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ശരത് പ്രസാദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദര്‍ശ് എം സജി, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് ലിനു ജോസ്, പി ബി സബീഷ്, സജീവ് സഹദേവന്‍, ജിനീഷ രാജു, ലിനു ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






