കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം ,3 പേർക്ക് പരിക്ക്
കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം ,3 പേർക്ക് പരിക്ക്

ഇടുക്കി: കൊട്ടാരക്കര ദിണ്ടുഗൽ ദേശീയപാതയിൽ പീരുമേട് കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം ഇന്നോവ കാറും ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് . കാർപൂർണ്ണമായും തകർന്നു. എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാറും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?