കെപിഎംഎസ് ശാഖാ സമ്മേളനങ്ങള്‍ 19മുതല്‍
കെപിഎംഎസ് ശാഖാ സമ്മേളനങ്ങള്‍ 19മുതല്‍

ഇടുക്കി: കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ശാഖാ സമ്മേളനങ്ങള്‍ 19ന് ആരംഭിക്കുമെന്ന്് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാജന്‍. 19 മുതല്‍ 25 വരെ ജില്ലയിലെ അഞ്ച് യൂണിയന്‍ കമ്മിറ്റികളിലായി 68 ശാഖാ സമ്മേളനങ്ങള്‍ നടക്കും. ശേഷം യൂണിയന്‍ വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും കെ.കെ രാജന്‍ അടിമാലിയില്‍ പറഞ്ഞു.
What's Your Reaction?






