പ്രകാശില്‍ 9 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍
പ്രകാശില്‍ 9 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: പ്രകാശില്‍ 9 ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്‌സൈസ് പിടിയിലായി. പ്രകാശ് വെളിയംകുന്നേല്‍ ജിനേഷാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ജയന്‍ പി ജോണ്‍, ജിന്‍സണ്‍ സി എന്‍, ബിജു പി എ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജി കെ ജെ, ഷീന തോമസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ജിനേഷ് പിടിയിലായത്. പ്രതിയെ തങ്കമണി റേഞ്ച് ഓഫീസില്‍ ഹാജരാക്കി.
What's Your Reaction?






