കെവിവിഇഎസ് വണ്ടിപ്പെരിയാറില്‍ അനുസ്മരണ സമ്മേളനം നടത്തി  

കെവിവിഇഎസ് വണ്ടിപ്പെരിയാറില്‍ അനുസ്മരണ സമ്മേളനം നടത്തി  

Feb 11, 2025 - 20:55
 0
കെവിവിഇഎസ് വണ്ടിപ്പെരിയാറില്‍ അനുസ്മരണ സമ്മേളനം നടത്തി  
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ സാഹിബിന്റെ 3-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. പ്രവര്‍ത്തകര്‍ നേതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയും യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ്, യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ ഹാജി എസ്, ഉമര്‍ ഫാറൂഖ്, എസ് എം ജയിലാനി, എം ആന്റണി, ടി എച്ച് തമ്പി, കെ എച്ച് ഇബ്രാഹിംകുട്ടി, കെ എ ആന്റണി, റിയാസ് പി ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow