കണ്ണംപടി സ്‌കൂളില്‍ കരകൗശല ശില്‍പശാല തുടങ്ങി
കണ്ണംപടി സ്‌കൂളില്‍ കരകൗശല ശില്‍പശാല തുടങ്ങി

ഇടുക്കി: കണ്ണംപടി ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ ദ്വിദിന കരകൗശല ശില്‍പശാല തുടങ്ങി. ദിശ 2025 ഉപ്പുതറ പഞ്ചായത്തംഗം രശ്മി പി.ആര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനില്‍കുമാര്‍ കെ. ജി അധ്യക്ഷനായി. അധ്യാപകരായ ഡോ. സുമ.എസ്, രാജേഷ് എം. ടി. കെ, ശ്രീപാര്‍വതി എസ്, പ്രതിഭാ ബി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ബാബു കെ, കട്ടപ്പന ബിആര്‍സിയിലെ ക്രാഫ്റ്റ് അധ്യാപകരായ മേരി കുര്യന്‍, സാലി കെ.വി. എന്നിവര്‍ നേതൃത്വം നല്‍കുന്നു.
What's Your Reaction?






