ശാരീരിക പരിമിതികളെ മറികടന്ന് മിസ്റ്റര്‍ കേരള മത്സരത്തില്‍ വിജയിച്ച അബ്ബാസ് മന്ത്രിയെ അനുമോദിച്ചു

ശാരീരിക പരിമിതികളെ മറികടന്ന് മിസ്റ്റര്‍ കേരള മത്സരത്തില്‍ വിജയിച്ച അബ്ബാസ് മന്ത്രിയെ അനുമോദിച്ചു

Feb 18, 2025 - 22:04
 0
ശാരീരിക പരിമിതികളെ മറികടന്ന് മിസ്റ്റര്‍ കേരള മത്സരത്തില്‍ വിജയിച്ച അബ്ബാസ് മന്ത്രിയെ അനുമോദിച്ചു
This is the title of the web page

ഇടുക്കി: ശാരീരിക പരിമിതികളെ മറികടന്ന് മിസ്റ്റര്‍ കേരള മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വണ്ടിപ്പെരിയാര്‍ സ്വദേശി അബ്ബാസ് മന്ത്രിയെ ഈഗിള്‍ ഫിറ്റ്‌നസ് സെന്ററിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലെ ഡോ. ഗോവിന്ദ് യോഗം ഉദ്ഘാടനം ചെയ്തു. 2024ല്‍ ഈ വിഭാഗത്തില്‍ മിസ്റ്റര്‍ ഇടുക്കിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈഗിള്‍ ഫിറ്റ്‌നസ് സെന്റര്‍ മാനേജിങ് പാര്‍ട്ണര്‍ ഷാര്‍വിന്‍ അധ്യക്ഷനായി. പാര്‍ട്ണര്‍മാര്‍ പത്മകുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ജിക്കോ വളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow