അണക്കര വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
അണക്കര വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഇടുക്കി: ജനദ്രോഹ ബജറ്റ് നിര്‍ദേശങ്ങള്‍ക്കും ഭൂ നികുതി വര്‍ധനവിനുമെതിരെ
കോണ്‍ഗ്രസ് വണ്ടന്മേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണക്കര വില്ലജ് ഒഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
What's Your Reaction?