കട്ടപ്പന ഐടിഐ കുന്ന് - ആശ്രമംപടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: മന്ത്രിക്ക് നിവേദനം നല്‍കി 

Feb 21, 2025 - 22:51
 0
കട്ടപ്പന ഐടിഐ കുന്ന് - ആശ്രമംപടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം: മന്ത്രിക്ക് നിവേദനം നല്‍കി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ 28-ാം വാര്‍ഡ് ഐടിഐ കുന്ന് -ആശ്രമം പടി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) വാര്‍ഡ് കമ്മിറ്റി മന്ത്രി റോഷി ആഗസ്റ്റിന് നിവേദനം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow