കെപിഎംഎസ് ഇരട്ടയാര്‍ ശാഖ വാര്‍ഷികം നടത്തി
കെപിഎംഎസ് ഇരട്ടയാര്‍ ശാഖ വാര്‍ഷികം നടത്തി

ഇടുക്കി: കെപിഎംഎസ് ഇരട്ടയാര്‍ ശാഖ വാര്‍ഷികം സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. രാജു ഇഞ്ചക്കാട് അധ്യക്ഷനായി. ഷാജി കൊച്ചുകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ഗംഗ പി കെ സെക്രട്ടറി രജനി പി ആര്‍, ടി കെ അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജു ഇഞ്ചക്കാട്ടിനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു.
What's Your Reaction?






