കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ മികവുത്സവം 2025 നടത്തി
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ മികവുത്സവം 2025 നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മികവുത്സവം 2025 എന്ന പേരില്‍ യുപി വിഭാഗം പഠനോത്സവം നടന്നു. ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ മികവ് അവതരണം, പഠന ഉല്‍പന്ന പ്രദര്‍ശനം കഥ, കവിത, നൃത്തം, അറിവ് പങ്കുവയ്ക്കല്‍, ലഘുശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി. സില്‍വി ജേക്കബ് അധ്യക്ഷയായി. ഗായത്രി ടി വി സംസാരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരി പാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






