കട്ടപ്പന ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഉത്രട്ടാതി തിരുനാള്‍ ഉത്സവം: ഘോഷയാത്ര നടത്തി
കട്ടപ്പന ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ഉത്രട്ടാതി തിരുനാള്‍ ഉത്സവം: ഘോഷയാത്ര നടത്തി
ഇടുക്കി: കട്ടപ്പന അമ്പാടിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിലേ ഉത്രട്ടാതി തിരുനാളിനോടനുബന്ധിച്ച് താലപ്പൊലി ഘോഷയാത്ര നടത്തി. ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയത്ര ടൗണ്‍ ചുറ്റി തിരികെ ക്ഷേത്രത്തില്‍ സമാപിച്ചു. നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?