മഴുവടി ശ്രീമഹാദേവി ശാസ്താക്ഷേത്രത്തില്‍ മകംതൊഴല്‍ 12ന്
മഴുവടി ശ്രീമഹാദേവി ശാസ്താക്ഷേത്രത്തില്‍ മകംതൊഴല്‍ 12ന്

ഇടുക്കി: മഴുവടി ശ്രീമഹാദേവി ശാസ്താക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയും, ചുറ്റമ്പല സമര്‍പ്പണവും മകംതിരുനാള്‍ മഹോത്സവത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാവവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉത്സവം 12ന് സമാപിക്കും. ജില്ലയില്‍ രണ്ട് കൊടിമരങ്ങളുള്ള ആദ്യ ക്ഷേത്രം കൂടിയാണ് മഴുവടി ശ്രീമഹാദേവി ശാസ്താ ക്ഷേത്രം. ക്ഷേത്രം പ്രസിഡന്റ്് രാജിവ് പാലൂര്‍, സെക്രട്ടറി ശശി കന്യാലില്‍ , സുരേഷ് ശ്രീധന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






