ഇടുക്കി: കട്ടപ്പന 66 കെ വി സബ് സ്റ്റേഷനില്‍ റിലേ ടെസ്റ്റ്, പവര്‍ എക്യുപ്‌മെന്റ് ടെസ്റ്റ് എന്നിവയും നെടുങ്കണ്ടം-കട്ടപ്പന 66 കെവി ലൈനില്‍ ഇന്‍സുലേറ്റര്‍ മാറ്റുന്ന ജോലിയും നടക്കുന്നതിനാല്‍ 13ന് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3വരെ വൈദ്യുതി മുടങ്ങുമെന്ന് സബ് സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.