കടുവ ലയത്തിനുസമീപം നിരീക്ഷണ വലയത്തില്‍: ദൗത്യസംഘം സജ്ജം
കടുവ ലയത്തിനുസമീപം നിരീക്ഷണ വലയത്തില്‍: ദൗത്യസംഘം സജ്ജം

ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കലില്‍ ഭീതിവിതച്ച കടുവയെ ലയത്തിനുസമീപം കണ്ടെത്തി. വനപാലകര്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകരും വെറ്ററിനജി സര്‍ജന്‍ അനുരാജും ഉള്‍പ്പെടുന്ന ദൗത്യസംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ തുടരുകയാണ്. കടുവയെ വെടിവച്ച് പിടികൂടിയാല്‍ തേക്കടിയിലേക്ക് കൊണ്ടുപോകാനുള്ള കൂടും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
What's Your Reaction?






