എഴുകുംവയല്‍ കോയിക്കപ്പറമ്പില്‍ തങ്കമ്മ നിര്യാതയായി
എഴുകുംവയല്‍ കോയിക്കപ്പറമ്പില്‍ തങ്കമ്മ നിര്യാതയായി
ഇടുക്കി: എഴുകുംവയല്‍ കോയിക്കപ്പറമ്പില്‍ ( ഉരുളുകുഴി) പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി. സംസ്‌ക്കാരം 23-4- 2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൗന്തി ഗ്ലോബല്‍ മിഷൻ ചര്‍ച്ച് സിമിത്തേരിയില്‍
What's Your Reaction?