കാഞ്ചിയാറില്‍ 9-ാം ക്ലാസുകാരന്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
കാഞ്ചിയാറില്‍ 9-ാം ക്ലാസുകാരന്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
ഇടുക്കി: കാഞ്ചിയാര്‍ പേഴുംകണ്ടത്തില്‍ 9-ാം ക്ലാസുകാരനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചതായാണ് വിവരം.
What's Your Reaction?