കാമാക്ഷി പഞ്ചായത്തിന് 30.24 കോടിയുടെ ബജറ്റ് 

കാമാക്ഷി പഞ്ചായത്തിന് 30.24 കോടിയുടെ ബജറ്റ് 

Mar 22, 2025 - 15:20
 0
കാമാക്ഷി പഞ്ചായത്തിന് 30.24 കോടിയുടെ ബജറ്റ് 
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് ബജറ്റില്‍ ഭവന, ആരോഗ്യ, ശുചിത്വ, കാര്‍ഷിക മേഖലകള്‍ക്ക് മുന്‍ഗണന. 30,24,67,780 രൂപാ വരവും 29,85,23,500 രൂപാ ചിലവും 39,44,280 രൂപാ മിച്ചവുമുള്ള ബറ്റ് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അവതരിപ്പിച്ചു. സമസ്ത മേഖലകളെയും പരാമര്‍ശിച്ചുകടന്നുപോകുന്ന ബജറ്റ് ജനകീയമാണെന്ന് ഭരണപക്ഷ അംഗങ്ങള്‍ പ്രതികരിച്ചു. പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. സെക്രട്ടറി ഇന്‍ ചാര്‍ജ് നജീം എച്ച്, ഹെഡ് ക്ലാര്‍ക്ക് സജികുമാര്‍, അക്കൗണ്ടന്റ് ബിനോയി, ലെനിന്‍ രാജേന്ദ്രന്‍, ഡോ. ഹുസ്‌ന, ഡോ. കെസിയ,  വിഇഓ ജിജിമോള്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow