സിപി ഐ കട്ടപ്പന നോർത്ത് ലോക്കൽ സമ്മേളനം തുടങ്ങി
സിപി ഐ കട്ടപ്പന നോർത്ത് ലോക്കൽ സമ്മേളനം തുടങ്ങി
ഇടുക്കി : സിപി ഐ കട്ടപ്പന നോർത്ത് ലോക്കൽ സമ്മേളനത്തിന് തുടക്കമായി. ജില്ലാ സെക്രട്ടറി കെ സലിംകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
What's Your Reaction?