നരിയമ്പാറയില്‍ പിക്അപ് വാന്‍ 2 കാറുകളില്‍ ഇടിച്ചു

ഇടുക്കി: കട്ടപ്പന നരിയംപാറയില്‍ പിക്അപ് വാന്‍ നിയന്ത്രണംവിട്ട് 2 കാറുകളില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച വൈകിട്ടാണ് അപകടം. കാഞ്ചിയാര്‍ ഭാഗത്തുനിന്ന് വന്ന മിനി പിക്അപ് നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ നിന്നെത്തിയ 2 കാറുകളില്‍ ഇടിക്കുകയായിരുന്നു. മൂന്നുവാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
What's Your Reaction?






