കട്ടപ്പന നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു
കട്ടപ്പന നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു

ഇടുക്കി: നഗരസഭ പരിധിയില്‍ കുടിവെള്ളക്ഷാമം നേരിയുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കും. അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതികളുടെ ടെന്‍ഡര്‍ അംഗീകാരവും എസ്റ്റിമേറ്റ് റിവിഷന്‍ ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടായി. നഗരസഭയുടെ 25ന് നടത്തുന്ന ക്വട്ടേഷന്‍ അംഗീകാരവും തുടര്‍നടപടികളും സംബന്ധിച്ച വിഷയവും പരിഗണനയ്ക്കായി എടുത്തു .
What's Your Reaction?






