കാല്‍വരിമൗണ്ടിനുസമീപം ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു
കാല്‍വരിമൗണ്ടിനുസമീപം ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. കാല്‍വരിമൗണ്ടിനുസമീപം ഒമ്പതാംമൈലിലാണ് അപകടം. എറണാകുളം-കുമളി റൂട്ടിലോടുന്ന സ്വകാര്യ ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.
What's Your Reaction?