പോക്‌സോ കേസില്‍ മുരിക്കാശേരി സ്വദേശി അറസ്റ്റില്‍
പോക്‌സോ കേസില്‍ മുരിക്കാശേരി സ്വദേശി അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. മുരിക്കാശേരി മൂങ്ങാപാറ ഇരപ്പുക്കാട്ടില്‍ സ്രാംജിത്ത് (22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മുരിക്കാശേരി എസ്എച്ച്ഒ കെഎം സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടപ്പനയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്രാംജിത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
What's Your Reaction?






