പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൊങ്കാലയും ദൃഢകലശവും

പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൊങ്കാലയും ദൃഢകലശവും

Mar 29, 2025 - 15:56
 0
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൊങ്കാലയും ദൃഢകലശവും
This is the title of the web page

ഇടുക്കി: പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പൊങ്കാലയും ദൃഢകലശവും മഹാഗണപതി ഹോമവും നടന്നു. കാഞ്ഞങ്ങാട് ഇടമന ഇല്ലം ഈശ്വരന്‍ നമ്പൂതിരി പൊങ്കാല അടപ്പില്‍ ദീപം പകര്‍ന്നു. പ്രതിഷ്ഠയുടെ 48-ാംദിവസം ദേവചൈതന്യം പൂര്‍ണതയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങുകള്‍ നടത്തിയത്. രാവിലെ ആരംഭിച്ച പൊങ്കാലയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാസര്‍വൈശ്വര്യപൂജയും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow