കട്ടപ്പന ആനകുത്തിമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

കട്ടപ്പന ആനകുത്തിമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

Apr 20, 2024 - 23:43
Jul 2, 2024 - 00:30
 0
കട്ടപ്പന ആനകുത്തിമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം
This is the title of the web page

ഇടുക്കി : കട്ടപ്പന നഗരസഭ പരിധിയിൽ ഉൾപ്പെട്ട നിരപ്പേൽകട ആനകുത്തി മേഖലയിലാണ് കാട്ടുപന്നി ശല്യം ജനങ്ങളെ വലക്കുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനപാലകർ അടിയന്തരമായി ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇരട്ടയാർ നാങ്ക്തൊട്ടിയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആട് ചത്തിരുന്നു. ഇതോടെ കട്ടപ്പന നഗരസഭയുടെ പരിധിയിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow