എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ വാര്‍ഷികം

എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ വാര്‍ഷികം

Mar 30, 2025 - 17:47
 0
എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ വാര്‍ഷികം
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖാ വാര്‍ഷിക സമ്മേളനവും മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, ബിജുകുമാര്‍ നല്ലേത്ത്, വിധു എ സോമന്‍, വി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ശോഭന സോമന്‍ കല്ലേമാക്കല്‍(പ്രസിഡന്റ്), ഹേമ ദീപു(വൈസ് പ്രസിഡന്റ്), വിദ്യാ രതീഷ്(സെക്രട്ടറി) എന്നിവര്‍ ചുമതലേറ്റു.

What's Your Reaction?

like

dislike

love

funny

angry

sad

wow