ഇടുക്കി: തോപ്രാംകുടി പെരുനിലത്ത് പിഡി ചാക്കോ ( പാപ്പച്ചന്‍ ചേട്ടന്‍)(93) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയില്‍. ബാണാസുര സ്‌പൈസസ് ആന്‍ഡ് കേരള സ്‌പൈസസ് മൈസൂര്‍ ഉടമ ബിജോയി ജേക്കബിന്റെ പിതാവ്.