എഐഡിഡബ്ല്യുഎ പീരുമേട് ഏരിയ കണ്‍വന്‍ഷന്‍ നടത്തി
എഐഡിഡബ്ല്യുഎ പീരുമേട് ഏരിയ കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പീരുമേട് ഏരിയ കണ്‍വന്‍ഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആന്‍സി ജോസഫ് അധ്യക്ഷയായി. എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എം ഉഷ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായിഏരിയ കമ്മിറ്റി അംഗങ്ങളായ ശാന്തി ഹരിദാസ്, വി മുരുകലക്ഷ്മി, , മഹിളാ അസോസിയേഷന്‍ മുന്‍ സെക്രട്ടറി ആല്‍ഫി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പീരുമേട് ഏരിയ സെക്രട്ടറിയായി ലിസി ബാബുവിനെ തെരഞ്ഞെടുത്തു.
What's Your Reaction?






