വിനോദ സഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞു: ഒരാള്‍ക്ക് പരിക്ക്
വിനോദ സഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞു: ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശികളായ ഏഴംഗസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. കൂവപ്പിള്ളിയില്‍ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






