ഇടുക്കി: വേനല്‍മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് മരത്തിന് തീപിടിച്ചു. ഇരുപതേക്കര്‍ പ്ലാമൂട് ചിനക്കര ബിനുവിന്റെ വീടിനുസമീപത്തെ പ്ലാവിനാണ് വ്യാഴാഴ്ച വൈകിട്ട് മിന്നലേറ്റത്. തീപിടിച്ച് പ്ലാവ് ഭൂരിഭാഗവും കത്തിക്കരിഞ്ഞു. വീടിന് കേടുപാടൊന്നും സംഭവിച്ചില്ല.