കേരള പൊലീസ് അസോസിയേഷന്‍ വോളിബോള്‍ മത്സരം നടത്തി
കേരള പൊലീസ് അസോസിയേഷന്‍ വോളിബോള്‍ മത്സരം നടത്തി

ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്റെ ഭാഗമായി വോളിബോള്‍ മത്സരം നടത്തി. മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍ എസ് അധ്യക്ഷനായി. പാവനാത്മാ കോളേജ് ബര്‍സാര്‍ ഫാ. ജായസ് മറ്റം, പ്രിന്‍സിപ്പല്‍ ഫാ. ബെന്നിച്ചന്‍ സ്‌കറിയ, മുരിക്കാശേരി എസ് ഐ കെ .ഡി മണിയന്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






