ഇടുക്കിയിലെ ജനങ്ങളുടെ ഐക്യം പ്രശംസനീയം: മോറാന്‍ മോര്‍ ഡോ. സാമുവേല്‍ തേയോഫിലോസ് മെത്രാപ്പോലീത്ത
ഇടുക്കിയിലെ ജനങ്ങളുടെ ഐക്യം പ്രശംസനീയം: മോറാന്‍ മോര്‍ ഡോ. സാമുവേല്‍ തേയോഫിലോസ് മെത്രാപ്പോലീത്ത

ഇടുക്കി: വന്യമൃഗശല്യവും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിയും നിലനില്‍ക്കുമ്പോഴും ഇടുക്കിയിലെ ജനങ്ങള്‍ ഐക്യത്തോടെ നില്‍ക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഡോ. സാമുവേല്‍ തേയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കഠിനാധ്വാനികളായ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ഒത്തൊരുമ ഏറെ പ്രശംസനീയമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു
What's Your Reaction?