എം സി ജോസഫൈന്‍ അനുസ്മരണം: കട്ടപ്പനയില്‍ ശില്‍പ്പശാല നടത്തി
എം സി ജോസഫൈന്‍ അനുസ്മരണം: കട്ടപ്പനയില്‍ ശില്‍പ്പശാല നടത്തി
ഇടുക്കി: എംസി ജോസഫൈന്റെ അനുസ്മരണത്തോടനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ ശില്‍പ്പശാല നടത്തി. കേന്ദ്ര കമ്മിറ്റിയംഗം കെഎസ് സലീഖ ഉദ്ഘാടനം ചെയ്തു.
What's Your Reaction?