മാട്ടുക്കട്ടയില്‍ എബിഎം ക്യുക്ക് സ്റ്റോര്‍ പ്രവര്‍ത്തനം അരംഭിച്ചു
മാട്ടുക്കട്ടയില്‍ എബിഎം ക്യുക്ക് സ്റ്റോര്‍ പ്രവര്‍ത്തനം അരംഭിച്ചു

ഇടുക്കി: മാട്ടുക്കട്ടയില്‍ എബിഎം ക്യുക്ക് സ്റ്റോര്‍ ഹരിത സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരായ റോയി ഉപ്പൂട്ടില്‍, ബിജുമോന്‍ ജോസഫ് എന്നിവരെ ആദരിച്ചു. ജില്ലയില്‍ കേബിള്‍, ഇന്റര്‍നെറ്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന എബിഎം സിറ്റി വിഷന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തംഗം സോണിയ ജെറി അധ്യക്ഷയായി. ജോമോന്‍ വെട്ടിക്കാല ,ഷാജു കരിമുണ്ടയില്‍, ബിജുമോന്‍ ജോസഫ്, ബേബിച്ചന്‍ പുത്തന്‍വീട്ടില്‍, ബെന്നി ഈ ജെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യുവ ഗായകന്‍ അരുണ്‍ അനിരുദ്ധന്‍ നയിച്ച കരോക്കെ ഗാനമേളയും നടന്നു.
What's Your Reaction?






