വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
ഇടുക്കി: വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. വികാരി ഫാ.തോമസ് മണിയാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. നൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?