100 വയസ് പിന്നിട്ട 139 മുത്തശ്ശന്മാരും മുത്തശ്ശിമാരും ജില്ലയിൽ

100 വയസ് പിന്നിട്ട 139 മുത്തശ്ശന്മാരും മുത്തശ്ശിമാരും ജില്ലയിൽ

Apr 17, 2024 - 18:24
Jul 2, 2024 - 18:43
 0
100 വയസ് പിന്നിട്ട 139 മുത്തശ്ശന്മാരും മുത്തശ്ശിമാരും ജില്ലയിൽ
This is the title of the web page

ഇടുക്കി: ഏറ്റവും പുതിയ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 100 വയസ് പിന്നിട്ട 139 മുത്തശ്ശന്മാരും മുത്തശ്ശിമാരുമാണ് ഇടുക്കി ജില്ലയിലുള്ളത്. ഇതിൽ മുത്തശ്ശിമാരാണ് കൂടുതൽ. 85 പേർ . മുത്തശ്ശന്മാർ 54 പേർ ഉണ്ട്. ദേവികുളം നിയോജകമണ്ഡലത്തിൽ 100 വയസ് പിന്നിട്ട 33 പേരാണ് ഉള്ളത് . ഉടുമ്പൻചോലയിലും തൊടുപുഴയിലും 34 വീതം , ഇടുക്കി16 , പീരുമേട് 22 എന്നിങ്ങനെയാണ് കണക്ക്.

What's Your Reaction?

like

dislike

love

funny

angry

sad

wow