വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ ഉയിര്‍പ്പ് ആരാധന
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ ഉയിര്‍പ്പ് ആരാധന

ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രത്യേക ശുശ്രൂഷകളും ഉയിര്‍പ്പ് ആരാധനയും നടന്നു. വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍ നേതൃത്വം നല്‍കി. ആലുവ സെന്റ് ജോസഫ് സെമിനാരി പ്രൊഫസര്‍ റവ. ഫാ. രാജുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുംശേഷം രാത്രി 10.30 ഓടെ ഉയിര്‍പ്പ് ആരാധന നടന്നു. സഹവികാരി ഫാ. അബിന്‍ വര്‍ഗീസ് സന്ദേശം നല്‍കി. ഫാ. സെല്‍വരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






