ഉപ്പുതറ പഞ്ചായത്ത് മുന്‍ അംഗം ചീന്തലാര്‍ പുതുക്കട പോളൂര്‍ ലയത്തില്‍ പി പെരുമാള്‍ അന്തരിച്ചു
ഉപ്പുതറ പഞ്ചായത്ത് മുന്‍ അംഗം ചീന്തലാര്‍ പുതുക്കട പോളൂര്‍ ലയത്തില്‍ പി പെരുമാള്‍ അന്തരിച്ചു

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് മുന്‍ അംഗം ചീന്തലാര്‍ പുതുക്കട പോളൂര്‍ ലയത്തില്‍ പി പെരുമാള്‍ (69) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് കരിന്തരുവി 34-ാം നമ്പര്‍ പൊതുശ്മശാനത്തില്‍. ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ വൈസ് പ്രസിഡന്റായും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
What's Your Reaction?