ആലടിയിൽ കാർ തലകീഴായി മറിഞ്ഞു
ആലടിയിൽ കാർ തലകീഴായി മറിഞ്ഞു
ഇടുക്കി: അയ്യപ്പൻകോവിൽ ആലടിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റയാളെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി
What's Your Reaction?