മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധത്തിന് നീക്കം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും പ്രവര്‍ത്തകരും കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധത്തിന് നീക്കം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും പ്രവര്‍ത്തകരും കരുതല്‍ തടങ്കലില്‍

Apr 28, 2025 - 16:56
 0
മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധത്തിന് നീക്കം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും പ്രവര്‍ത്തകരും കരുതല്‍ തടങ്കലില്‍
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി പ്രതിഷേധം നടത്താന്‍ തീരുമാനിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യയെ പൊലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഫ്രാന്‍സിസ് ദേവസ്യയ്ക്ക് പുറമേ ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലന്‍ സി തോമസ് എന്നിവരെയും കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow