ഡോക്ടർ ബി ആർ അംബേദ്കറുടെ 133 മത് ജന്മദിനാഘോഷം കട്ടപ്പനയിൽ സംഘടിപ്പിച്ചു
ഡോക്ടർ ബി ആർ അംബേദ്കറുടെ 133 മത് ജന്മദിനാഘോഷം കട്ടപ്പനയിൽ സംഘടിപ്പിച്ചു

ഇടുക്കി: ഡോക്ടർ ബി ആർ അംബേദ്കറുടെ 133 മത് ജന്മദിനാഘോഷം കട്ടപ്പനയിൽ സംഘടിപ്പിച്ചു.നിരവധി പേർ അംബേദ്കർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അംബേദ്കർ കോഡിനേറ്റ് ചെയർമാനും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു പരിപാടി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി എസ് ശശി അധ്യക്ഷത വഹിച്ചു. സാമ്പവർ സൊസൈറ്റി ജില്ലാ കമ്മിറ്റി സെക്രട്ടറി കെ ആർ രാജൻ കെ സി എച്ച് എം എസ് ജില്ലാ പ്രസിഡന്റ് സി കെ പ്രസാദ് , സെക്രട്ടറി ഷാജി പാണ്ടിയമാക്കാൻ,രാജീവ് രാജു, സുരേഷ് രാജു തുടങ്ങിയവർ സംസരിച്ചു.
What's Your Reaction?






