പഹല്‍ഗാം ഭീകരാക്രമണം:  കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെഴുകുതിരി തെളിച്ച് ശ്രദ്ധാഞ്ജലി നടത്തി

  പഹല്‍ഗാം ഭീകരാക്രമണം:  കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെഴുകുതിരി തെളിച്ച് ശ്രദ്ധാഞ്ജലി നടത്തി

Apr 30, 2025 - 12:37
Apr 30, 2025 - 14:27
 0
  പഹല്‍ഗാം ഭീകരാക്രമണം:  കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെഴുകുതിരി തെളിച്ച് ശ്രദ്ധാഞ്ജലി നടത്തി
This is the title of the web page

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്  മര്‍ച്ചന്റ്‌സ് ്അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് മെഴുകുതിരി തെളിയിച്ച് ശ്രദ്ധാഞ്ജലി നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, കെ പി ബഷീര്‍, അഡ്വ. എം കെ തോമസ്, രാജേന്ദ്ര കുറുപ്പ്,  സാജു പട്ടരുമഠം, സിജോ മോന്‍ ജോസ്, കെ ജെ തോമസ്, വനിതാ വിങ് കട്ടപ്പന യൂണിറ്റ് സെക്രട്ടറി റോസമ മൈക്കിള്‍, വൈസ് പ്രസിഡന്റ് ആഗ്‌നസ് ജോസ്,  ജോയിന്റ് സെക്രട്ടറി സാലി തോമസ്  എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow