സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി ഓണക്കോടി് വിതരണം ചെയ്തു
സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി ഓണക്കോടി് വിതരണം ചെയ്തു
ഇടുക്കി: സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ധനര്‍ക്കും കിടപ്പുരോഗികള്‍ക്കും ഓണക്കോടികള്‍ വിതരണം ചെയ്തു. ലോക്കല്‍ സെക്രട്ടറി ശശി കന്യാലില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ലിസി ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ എം മോഹന്‍ദാസ്, ഉണ്ണി തുണ്ടത്തില്‍, വല്‍സമ്മ ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ കുന്നത്ത്, അനില്‍ പേഴത്തിനാല്‍, മോഹനന്‍ അത്തിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?