ബൈസണ്‍വാലിയില്‍ മിനി ബസ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്
ബൈസണ്‍വാലിയില്‍ മിനി ബസ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു
What's Your Reaction?






