ആനക്കുളത്ത് വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം 

   ആനക്കുളത്ത് വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം 

May 1, 2025 - 16:23
 0
   ആനക്കുളത്ത് വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം 
This is the title of the web page

ഇടുക്കി: മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം.  കോഴിയിളക്കുടി കയറ്റത്തില്‍ വച്ച് വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow