തെറ്റ് തിരുത്താനുള്ള മനസ് വേടനെ വ്യത്യസ്തനാക്കി: സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ട്: മന്ത്രി റോഷി അഗസ്റ്റിന്‍
തെറ്റ് തിരുത്താനുള്ള മനസ് വേടനെ വ്യത്യസ്തനാക്കി: സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ട്: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: റാപ്പര്‍ ഗായകന്‍ വേടനൊപ്പം സര്‍ക്കാര്‍ ജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റുപറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂര്‍ണനല്ലെന്നും വേടന്‍ തിരുത്താന്‍ തയാറായത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?