എസ്എസ്എല്‍സി: ഇടുക്കിയില്‍ 99.59 ശതമാനം വിജയം
എസ്എസ്എല്‍സി: ഇടുക്കിയില്‍ 99.59 ശതമാനം വിജയം
ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.59 ശതമാനം വിജയം. പരീക്ഷയെഴുതിയ 11,215 പേരില്‍ 11,169 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 1272 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
What's Your Reaction?