എസ്എസ്എല്‍സി: കട്ടപ്പന ഓസാനം സ്‌കൂളിന് മികച്ച നേട്ടം

എസ്എസ്എല്‍സി: കട്ടപ്പന ഓസാനം സ്‌കൂളിന് മികച്ച നേട്ടം

May 10, 2025 - 11:22
 0
എസ്എസ്എല്‍സി: കട്ടപ്പന ഓസാനം സ്‌കൂളിന് മികച്ച നേട്ടം
This is the title of the web page

ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ വിജയഗാഥ തുടര്‍ന്ന് കട്ടപ്പന ഓസാനം ഇഎം എച്ച്എസ്എസ്. പരീക്ഷയെഴുതിയ 138 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 47 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടി. 13 പേര്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസ് കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അധ്യാപകരും മാനേജ്‌മെന്റും പിടിഎയും അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow